SEARCH


Kaitha Chamundi (കൈത ചാമുണ്ടി)

Kaitha Chamundi (കൈത ചാമുണ്ടി)
തെയ്യം ഐതീഹ്യം/THEYYAM LEGEND


പണ്ട് ബ്രഹ്മാവിനെ സ്വാധീനിച്ച് അസുരസഹോദരങ്ങളായ ചന്തനും മുണ്ടനും ഒരു വരം ലഭിച്ചു .ആണിനും പെണ്ണിനും ഇവന്മാരെ കൊല്ലാന് കഴിയ്ല്ല എന്നാണ് വരം . പിന്നെ എവന്മാര് കളിച്ച കളിയായി .നാട്ടുകാരെ ഉപദ്രപിക്കാന് തുടങ്ങി .പ്രശ്നം വീണ്ടും ബ്രഹ്മാന്പടി എത്തി.ആണെന്നോ പെണ്ണെന്നോ തിരിച്ചറിയാന് കഴിയത്ത മഹാദേവി പ്രശ്നം ഏറ്റെടുത്തു.ചന്തനും മുണ്ടനും മുട്ടു മടക്കി.ഗത്യന്തര മില്ലാതെ വന്നപ്പോള് എവന്മാര് കൈതയുടെ വേഷത്തില് ഒളിച്ചിരിപ്പായി .മഹാദേവി കൈതവരമ്പിലൂടെ നടക്കുന്നു. നല്ല കാറ്റ് .രണ്ടു കൈതക്ക് കാറ്റില് ഇളകാതെ നല്ക്കുന്നു .മഹാദേവിക്കു ബോധ്യമായി .എവന്മാര് ചന്തനും മുണ്ടനും തന്നെ .മഹാദേവി വള് വീശി രണ്ടിനേയും കൊന്നു .ഇതാണത്രേ കൈതച്ചാമുണ്ടി .ചാമുണ്ടി ഉറഞ്ഞു തുള്ളി കൈത അറുത്തെടുത്തു വരുന്നതാണ് പ്രധാനം.പോകുന്നതുപോലെയല്ല തിരുച്ചുവരവ് .ശരീരത്തില് ചോരമയമുണ്ടാക്ണമല്ലോ . പോകുമ്പോള് ഒരു കോഴിയേയും കരുതിയിട്ടുണ്ടാകും .കോഴിയെ കടിച്ചു കീറി ശരീരമാസകലം ചോരപുണ്ടാണ് തിരിച്ചുലരവ് .





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848